കാലചക്രത്തിന്റെ പത്ത്സംവത്സരം മുന്‍പ് ,ഏതോ ഒരജ്ഞാത വൈകൃതം എന്നില്‍ മൊട്ടിട്ട് വിടര്‍ന്ന അവസ്താന്തരത്തില് അന്തരംഗത്തിന്റെ ഭാരമിറക്കാന്‍ ഭ്രാന്തമായ ആവേശത്തോട് കൂടി എന്റെ തൂലികയാം വാമഭാഗത്തിന് സഹായഹസ്തങ്ങളാല് എന്തോ കുത്തിക്കുറിച്ചു.
മറ്റുള്ളവര്‍ ആത്മകഥ എന്ന് പേരിട്ട് വിളിച്ചപ്പോള്‍,പിന്നീട് ഞാനറിഞ്ഞു,അന്ന് എന്നില്‍ നിന്ന് വിസ്ഫോടനമായി പുറത്ത് വന്നത് എന്റെ ജീവിതത്തിന്റെ വിരോധാഭാസസന്ദര്ഭങ്ങളായിരുന്നു.അതില്‍ എനിക്കില്ലാത്ത ഒരാത്മസുഹൃത്തിനെപ്പറ്റി,എന്റെ സങ്കല്പത്തിലെ ആത്മസുഹൃത്തിനെപ്പറ്റി,ഗോഡ്ഫ്രെണ്ട് എന്ന നാമധേയം കൊടുത്ത് ഞാനൊരു കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നു.
ഇന്നിതാ വൈകൃതങ്ങളുടെയും വൈചിതൃങ്ങളുടെയും നീണ്ട പത്ത് വര്‍ഷത്തിന്റെ അവസാനം ഈ ഇലക്ട്രോണിക് മാധ്യമത്തിലൂടെ എന്റെ മനസ്സിനെ നിങ്ങളുടെ മുന്നിലവതരിപ്പിക്കാന്‍ ഒരു ഭ്രാന്തിക്കുട്ടി...
ഈ ജ്ഞാപനം എന്ന ബ്ലോഗിലൂടെ ,ആ ആത്മസുഹൃത്തിലൂടെ എന്റെ ഭ്രാന്തമായ അന്തരംഗത്തിന്റെ തുടിപ്പുകള്‍ ഇവിടെ ഞാന്‍ നിങ്ങളുമൊത്ത് പങ്കുവയ്ക്കുന്നു....
സവിനയം,
വിരോധാഭാസങ്ങളുടെ കളിത്തോഴനാം
വരുണ്ദീപ് സച്ചി
Subscribe to:
Post Comments (Atom)
ഒരുപാട് അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു ... എഴുതുക .... ഭാവുകങ്ങള്‍
ReplyDeleteഎഴുതുക വായിക്കാനാളുണ്ട് . ഭാവുകങ്ങള്‍
ReplyDeleteEzhuthuka
ReplyDeleteAshamsakal
രാജേഷ് പറഞ്ഞത് പോലെ... ഞങ്ങള്‍ റെഡി ... വായിക്കാന്‍... പോരട്ടെ അനുഭവങ്ങള്‍ ഓരോന്നായി...
ReplyDeletehttp://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/